ചെറുകഥ: അഗ്രഹാര

''ഹിലാൽ അഹമ്മദ് നിങ്ങൾക്ക് ഒരു കത്തുണ്ട്.!'' പാറാവുകാരനായ പോലീസുകാരനാണ്. വിചാരണ തടവുകാരനായി സെല്ലിൽ എത്തിയതിനുശേഷം ആദ്യമായാണ് ഒരു മനുഷ്യന്റെ ശബ്ദം കേട്ടത്. ചിന്തയിൽനിന്ന് പെട്ടെന്ന് എഴുന്നേറ്റു അഴിയിലൂടെ കത്ത് വാങ്ങി പൊട്ടിച്ചു വായിച്ചു. 10/2/2006 തിരൂർ പ്രിയ സുഹൃത്തേ, ഈ കത്ത് നിന്നിലേക്കെത്തുമോ അതോ പോലീസുകാരന്റെ ചവറ്റുകൊട്ടയിൽ അന്ത്യവിശ്രമം കൊള്ളുമോ അറിയില്ല. എങ്കിലും ജന്മദി...