അവളുടെ കാലിലെ മുറിവ് ഹൃദയത്തിലേറ്റ മുറിപ്പാടുകളാണ് ശോഷിച്ച കാലുകളല്ല നീലിച്ചത്. അധ്യാപകന്റെ ഭാരം തൂങ്ങിയ ബോധന മൂല്യമാണ്. അവളുടെ വേർപാടിന് ശേഷവും കേരള നാടേ... നീ തന്നെ സാക്ഷരതയിൽ ഒന്നാമതും
അവഗണനയുടെ എച്ചിൽ കൂനയിലേക്ക് എന്തിനാണിങ്ങനെ വീണ്ടും വീണ്ടും നീ വന്ന് കൊണ്ടിരിക്കുന്നത്...? പോ.... ദൂരെ പോ... ആട്ടിയോടിച്ചവർ കൈകൊട്ടി വിളിക്കുമെന്ന് ബലികാക്ക