കാക്ക


അവഗണനയുടെ 
എച്ചിൽ കൂനയിലേക്ക്
എന്തിനാണിങ്ങനെ  
വീണ്ടും വീണ്ടും നീ
വന്ന് കൊണ്ടിരിക്കുന്നത്...?
പോ.... ദൂരെ പോ...
ആട്ടിയോടിച്ചവർ കൈകൊട്ടി വിളിക്കുമെന്ന് ബലികാക്ക

Comments

Popular posts from this blog

രാത്രിമഴ പെയ്തൊഴിഞ്ഞു.

പദശുദ്ധികോശം

ആസിംക്കയുടെ ചായ മക്കാനി