ടോട്ടോ-ചാന്
വായിക്കാന്‍ വൈകിയ വേദനയോടെയാണ് യുനിസെഫിന്റെ ഗുഡ് വിന് അബാസിഡര്‍ തെത്സുകോ കുറോയാനാഗിയുടെ ജപ്പാനിസ് നോവലായ 'ടോട്ടോ-ചാന്' വായിച്ചു തീര്‍ത്തത്. 'റ്റോമോ' എന്ന അത്ഭുത വിദ്യാലയത്തിലെ അനുഭവങ്ങളാണ് അവര്‍ പങ്ക് വെക്കുന്നത്. കൊബായാക്ഷി മാസ്റ്ററെ പോലെയുള്ള അധ്യാപകര്‍ ഇന്നുണ്ടായിരുന്നെങ്കിലെന്ന് ആശിച്ച് പോവുയാണ്. ജനാലയ്ക്കരിലെ വികൃതികുട്ടിയില് നിന്നും മാസ്റ്ററുടെ വാക്കുകള്‍ സാകൂതം ചെവികൊള്ളുന്ന മിടുക്കി കുട്ടിയിലേക്കുള്ള ദൂരം ചെറുതല്ല. ഈ പരിവര്‍ത്തനത്തിന്റെ ഗുട്ടന്‍സാണ് ഈ കഥയുടെ ഇതിവൃത്തം. ഏതൊരു അധ്യാപകനും രക്ഷിതാവും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ടതാണ് ഈ പുസ്തകം.
https://ml.m.wikipedia.org/wiki/%E0%B4%9F%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8B-%E0%B4%9A%E0%B4%BE%E0%B5%BB
https://ml.m.wikipedia.org/wiki/%E0%B4%9F%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8B-%E0%B4%9A%E0%B4%BE%E0%B5%BB
GUD
ReplyDeleteGud
ReplyDelete