ഓഖി ചുഴലിക്കാറ്റ് ലക്ഷദീപ്
കേന്ദ്ര ഭരണ പ്രദേശമാണെങ്കിലും മലയാളികളായ നമ്മുടെ സംസ്ക്കാരത്തോട് ഏറെ സാദൃശ്യം പുലർത്തുന്നതാണ് ലക്ഷദ്വീപ് സമൂഹം. കാസർകോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ദൂരത്തെക്കാൾ എത്രത്തോ കുറവാണ് ലക്ഷ ദ്വീപിലേക്കള്ള ദൂരം.
ഓഖി ചുഴലിക്കാറ്റ് ലക്ഷദീപ് തീരങ്ങളിലേക്ക് അടിച്ച് വീശുമ്പോൾ അഭയം പ്രാപിക്കാൻ മറ്റ് ഇടങ്ങളില്ലാത്ത സമുദ്രനിരപ്പിന് താഴെ സ്ഥിതി ചെയ്യുന്ന ദ്വീപിനേയും അവിടത്തെ നിവാസികളേയും കുറിച്ച് ഓർക്കുമ്പോൾ വേദനയാണ്.
സ്നേഹിക്കാൻ മാത്രം അറിയാവുന്നവരാണ് ദ്വീപുകാർ. വർഷങ്ങൾക്ക് മുമ്പ് സുഹൃത്ത് ഇത്തിഹാദിനൊപ്പം അവന്റെ ദ്വീപ് സന്ദർശിക്കാൻ അവസരം ലഭിച്ചപ്പോൾ ആ സ്നേഹസ്പർശം അനുഭവിച്ചറിഞ്ഞതാണ്.
നാളത്തെ പ്രഭാതം എങ്ങിനെയാണ് ആ സമൂഹം വരവേൽക്കുന്നതെന്ന് ഒരു നിശ്ചയവുമില്ല.
അവസാന കച്ചിത്തുരുമ്പായ ഹെലിപേഡുകൾ പോലും കടലെടുത്തിരിക്കുന്നു. കപ്പലുകൾ എന്നേ സർവീസ് അവസാനിപ്പിച്ചിരിക്കുന്നു. വാർത്താ മാധ്യമങ്ങൾ താറുമാറായിരിക്കുന്നു.
റബ്ബേ നീ മാത്രമാണ് ഏക അഭയം. ഞങ്ങളുടെ ലക്ഷദ്വീപ് സഹോദരങ്ങളേയും, കാറ്റും കോളും കൊണ്ട് കെടുതി അനുഭവിക്കുന്ന മുഴുവൻ സഹോദങ്ങളേയും നീ കാത്തുകൊള്ളണമേ......

اللّهُـمَّ إِنَّـي أَسْـأَلُـكَ خَيْـرَها، وَخَيْـرَ ما فيهـا، وَخَيْـرَ ما اُرْسِلَـتْ بِه، وَأَعـوذُ بِكَ مِنْ شَـرِّها، وَشَـرِّ ما فيهـا، وَشَـرِّ ما اُرْسِلَـتْ بِه
(അല്ലാഹുവേ! ഇതിലെ (ഈ കാറ്റിലെ) നന്മയെ നിന്നോട് ഞാന്‍ ചോദിക്കുകയും ഇതിലെ തിന്മയില് നിന്ന് ഞാന്‍ നിന്നോട് രക്ഷതേടുകയും ചെയ്യുന്നു)

#island
#lakshadweeb
#ockhi.
#lakshadweeb
#ockhi.
Ameen
ReplyDelete