കവിത



വിരസമാം രാവുകൾ
വസന്തമാക്കിയ നിത്യകന്യകേ
നിനക്ക് മംഗളം
നിൻ പ്രണയ ചൂടേറ്റ് വിരിഞ്ഞതാണ്
എൻ കവിതകൾ ഏറെയും.
നിൻ പ്രണയ സ്പർശമേറ്റ്
വിരിയാൻ കൊതിക്കുന്നു
ഇനിയുമെത്രയോ കവിതകൾ

Comments

Popular posts from this blog

രാത്രിമഴ പെയ്തൊഴിഞ്ഞു.

പദശുദ്ധികോശം

ആസിംക്കയുടെ ചായ മക്കാനി