പട്ടം


സ്വപ്നങ്ങളുടെ വിഹായസ്സിൽ
ഓർമ്മകളുടെ നൂലറ്റങ്ങളിൽ
പറക്കാൻ കൊതിച്ച
രക്തവർണ പട്ടം ഉണ്ടായിരുന്നു
ഞെട്ടറ്റു പോയ സ്വപ്നങ്ങളോടൊപ്പം
കാറ്റിൻ ശീഘ്ര പ്രയാണത്തിൽ,
ഉലച്ചിലിൽ  പെട്ട പാവം പട്ടം

Comments

Popular posts from this blog

രാത്രിമഴ പെയ്തൊഴിഞ്ഞു.

പദശുദ്ധികോശം

ആസിംക്കയുടെ ചായ മക്കാനി