കൊമ്പൻ
കൊമ്പൻ
കടപുഴകിയടാ കൊമ്പനാനേ..
കാടിറങ്ങിയ കുറുമ്പനെ ആട്ടിവിട്ടു.
കാടുവെട്ടി നാടാക്കി,
കാട്ടു കൊമ്പനെ കൂട്ടിലാക്കി കാടു കടത്തി
കുങ്കി വെച്ച് വിരട്ടി.
കൂടപ്പിറപ്പിൽ നിന്ന് അകലയാക്കി.
കായ് കൊതിപ്പിച്ചു
കതനയിട്ടു വായ് കീറി
കെണി വെച്ച് തുമ്പപൂ കൈ
കീറി രസിച്ചു എന്നിട്ടും
കേണൊരമ്മക്ക് തുണയായി
കുടയായി നീ കാവലായി
Comments
Post a Comment