പ്രതിഷേധങ്ങൾ പോലും വർഗീയവൽക്കരിക്കപ്പെടുമ്പോൾ
ക്ഷേത്രാങ്ങണത്തിൽ ഒരു മുസ്ലിം പെൺകുട്ടി പീഡിപ്പിക്കപ്പെട്ടപ്പോൾ നഷ്ടപ്പെട്ടത്
മുസ്ലീങ്ങൾക്ക് മാത്രമാണോ?
കളങ്കപ്പെട്ടത് ഹിന്ദുവിന്റെ പരിശുദ്ധി കുടിയല്ലേ...?
ആസിഫമാർ വളരുന്നത് മുസ്ലിമിന്റെ വീട്ടിൽ മാത്രമാണോ...?
ഫാസിസത്തിന്റെ ഇരകൾ മുസ്ലീങ്ങൾ മാത്രമായിരുന്നോ..?
ഗൗരിയും ഗോവിന്ദ് പൻസാരെയും മുസ്ലീങ്ങളായിരുന്നില്ലല്ലോ...!
എത്രയോ ദളിതർ ഈ മണ്ണിൽ പിടഞു വീണിരിക്കുന്നു. !
അവർ അപഹരിച്ചത് നമ്മുടെ പൈതൃകമല്ലേ...?
അവർ അപകീർത്തിപ്പെടുത്തിയത് മഹത്തായ നമ്മുടെ സംസ്ക്കാരത്തെയല്ലേ..?

ജിഷക്കും സൗമ്യക്കും വേണ്ടി നാം വാദിച്ചത് മതം നോക്കിയായിരുന്നില്ല.
ആസിഫയുടെ നീതിക്ക് വേണ്ടി പ്രയത്നിച്ച രമേഷ് കുമാറു ദീപിക സിങുമൊന്നും മുസ്ലീങ്ങളായിരുന്നില്ല.

ലോകത്ത് ഇരകൾക്ക് എന്നും ഒരേ മതമായിരുന്നു... ഒരേ നൊമ്പരങ്ങളായിരുന്നു..
അവരുടെ ജാതിയും മതവുമെല്ലാം ''മനുഷ്യൻ"
എന്നുമാത്രമായിരുന്നു....
അവരുടെ ജാതിയും മതവുമെല്ലാം ''മനുഷ്യൻ"
എന്നുമാത്രമായിരുന്നു....
പ്രതിഷേധങ്ങൾക്ക് പോലും വർഗീയ്യതയുടെ മാനം ചാർത്തപ്പെടുമ്പോൾ നാം വീണ്ടും ' പരാജയപ്പെടുകയാണ്....
മുസ്ലിം പ്രതിഷേധം ഹിന്ദു പ്രതിഷേധം എന്നുണ്ടോ...?
ഫാസിസത്തിനെതിരെ നമുക്ക് പ്രതിഷധിക്കുക... ജാതി മത ഭേധമന്യേ.....

Comments
Post a Comment