കൊടിയുടെ നിറമേ മാറുന്നുള്ളു.




കൊടിയുടെ നിറമേ മാറുന്നുള്ളു.
വിഷപ്പിന്റെ മുറവിളികളും
ബാല്യം പേറുന്ന അനാഥത്വവും 
പ്രിയതമ നുകരുന്ന വൈധവ്യവുമെല്ലാം എല്ലാവർക്കുമൊന്നു പോലെ....!


Comments

Popular posts from this blog

രാത്രിമഴ പെയ്തൊഴിഞ്ഞു.

പദശുദ്ധികോശം

ആസിംക്കയുടെ ചായ മക്കാനി