വര്‍ത്തമാനകാലത്തെ അധ്യാപനവും സമൂഹവും

   പ്രധാന ജന്മിയും സമ്പനുമായ സ്‌കൂള്‍ മാനേജറുടെ പറമ്പിലെ പണിക്കാരും വേണ്ടി വാല്‍ വീട്ടുപണികൾ വരെ ചെയ്യേണ്ടിവവരും ആയിരുു അധ്യാപകര്‍. ചില്ലറ നാണയ തുട്ടുകള്‍ മാത്രം വേതനം പറ്റി കുടുംബത്തിന്റെ വിശപ്പടക്കാന്‍ പട്ടിണി കിട മുഴുപ്പ'ിണിക്കാരന്റെ കൂടി പേരായിരുു വാദ്ധ്യാര്‍ അഥവാ അധ്യാപകന്‍. മാസ വേതനം ത െവര്‍ഷത്തിലെ ലഭിക്കാറൊള്ളു. കൊച്ചി രാജാവിന്റെ കാലം മുതല്‍ അധ്യാപകര്‍ അനുഭവിക്കു ഈ ദുരവസ്ഥക്ക് അല്‍പം മാറ്റം ഉണ്ടായി'ുണ്ടെങ്കിലും കാര്യമായ മാറ്റങ്ങള്‍ വി'് കുറച്ച് വര്‍ഷങ്ങളെ ആയി'ൊള്ളു. കാരൂരിന്റെ 'പൊതിച്ചോറ്' എ കഥ പ'ിണിക്കാരനായ അധ്യാപകന്‍ വിശപ്പ് സഹിക്കാതെ വിദ്യാര്‍ത്ഥിയുടെ പൊതിച്ചോറ് മോഷ്ടിക്കുതാണ്. പിീട് തന്റെ വിദ്യാര്‍ത്ഥിയുടെ ഉച്ചയൂണ് മോഷ്ടിച്ചതില്‍ അധ്യാപകന് മനസ്താപം ഉണ്ടാവുകയും മാനേജറോട് കുറ്റം ഏറ്റുപറഞ്ഞ് ശിക്ഷ വിധിക്കാന്‍ ആവശ്യപ്പെടു കരളലിയിപ്പിക്കു കഥാസാരമാണ് പൊതിച്ചോറിന്റേത്. പൊതിച്ചോറ് കേവലമൊരു കഥയല്ല. ഇലെകളിലെ പാവങ്ങളായ അധ്യാപകര്‍ അനുഭവിച്ച പ്രയാസങ്ങളുടെ നേര്‍സാക്ഷ്യം കൂടിയാണ്. പൊതിച്ചോറില്‍ നി് അധ്യാപകരുടെ പരിതസ്ഥിതി ഇ് ഏറെ മാറിയി'ുണ്ട്. മാന്യമായ ശമ്പളവും സാമൂഹികമായ ആദരവും ലഭ്യമായതോടെ ഈ മേഖലയിലേക്ക് കൂടുതല്‍ ആളുകള്‍ ആകര്‍ഷിക്കപ്പെടുുണ്ട്. അധ്യാപനം ഒരു തൊഴില്‍ മാത്രമാണോ എ ചോദ്യം പ്രസക്തമാക്കുത് ഇവിടെയാണ്. മറ്റ് തൊഴില്‍ മേഖല പോലെ അധ്യാപനവും മാറുതിനെ ആശങ്കപ്പെടേണ്ടിയിരിക്കുു. അധ്യാപന കല. അധ്യാപനമാകു കലയുടെ മനോഹാരിതയെ കുറിച്ച് തത്വ ചിന്തകനായ ജീന്‍ സൈബിലസ് വിശദീകരിക്കുത് ഇപ്രകാരമാണ്. 'അധ്യാപകര്‍ ശില്‍പികളാണ്, തലമുറകളെ രൂപകല്‍പ്പന നടത്തു മഹാശില്‍പ്പികള്‍'' ചെളി പുരണ്ട കളിമണ്ണ് കൊശവന്റെ കൈയ്യില്‍ എത്തുമ്പോള്‍ മപാത്രങ്ങള്‍ ആകുത് പോലെ, ശില്‍പിയുടെ കരങ്ങളില്‍ അവ മനോഹരമായ ശില്‍പങ്ങള്‍ ആകുത് പോലെ തലമുറകളെ ചെത്തി മിനുക്കി നല്ല സമൂഹത്തെ വാര്‍ത്തെടുക്കു ടീരശമഹ ഋിഴശിലലൃ െആണ് അധ്യാപകര്‍. ഈ കലയെ മറ്റ് തൊഴിലുകളോട് താരതമ്യം ചെയ്യുതും അവരുടെ ഉത്തരവാദിത്വങ്ങളെ വിലകുറച്ചു കാണുതും അര്‍ത്ഥ ശൂന്യമാണ്. 'ഒരു ഡോക്ടര്‍ക്ക് വീഴ്ച സംഭവിച്ചാല്‍ രോഗി മരിച്ചേക്കാം, ഒരു എഞ്ചിനീയര്‍ക്ക് വീഴ്ച്ച വാല്‍ പാലമോ കെ'ിടമോ തകര്‍ക്കോം, എാല്‍ ഒരു അധ്യാപകന് വീഴ്ച്ച സംഭവിച്ചാല്‍ നശിക്കുത് ഒരു തലമുറയാണെ ഓക്‌സ്ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ കവാടത്തില്‍ ആലേഖനം ചെയ്ത വാചകത്തില്‍ നി് അധ്യാപനം ഏറെ കരുതലും കഴിവും ആവശ്യപ്പെടു കലയാണെ് സംഗ്രഹിക്കാം. അധ്യാപനത്തിന്റെ മാഹാത്മ്യം തിരിച്ചറിഞ്ഞതാണ് ഭാരതീയ സംസ്‌കാം ഭാരതത്തില്‍ ഗുരുകുല വിദ്യാഭ്യാസം ഏറെ കാലം നിലനിിരുു.ഗുരുവിന് വിരലറുത്ത് നല്‍കി ഗുരു സ്‌നേഹം പ്രകടിപ്പിച്ചവനാണ്ഏകലവ്യന്‍. ഗുരുശിഷ്യബന്ധം ഇത്തെ കാലത്ത് കുറയുുവെു പറഞ്ഞാല്‍ തെറ്റുപറയാന്‍ കഴിയില്ല. പുതുതലമുറയില്‍ വ ഈ മാറ്റത്തെക്കുറിച്ച് രസകരമായി കാരൂര്‍ മാഷ് പറയുുണ്ട് 'ഒരിക്കല്‍ ഒരു അധ്യാപകന്‍ തിരക്കുള്ള ബസ്സില്‍ സീറ്റ് കി'ാതെ പ്രയാസപ്പെ'ിരിക്കുമ്പോള്‍ മധ്യവയസ്സനായ ഒരാള്‍ എഴുറ്റേു കൊടുത്തു. മാഷേ... ഇവിടെ ഇരുാേളൂ എു പറഞ്ഞു. അയാള്‍ സീറ്റില്‍ ഇരിക്കാന്‍ ഭാവിച്ചപ്പോള്‍ ഒരു പയ്യന്‍ ചാടിയിരുു. മാഷിനെ കണ്ട ഭാവം പോലും നടിക്കാതെ ഫോണില്‍ കുത്തിയിരു പയ്യനെ നിസ്സംഗതയോടെ നോക്കി അദ്ദേഹം കമ്പിയില്‍ തൂങ്ങിനിു. ആദ്യം എഴുറ്റേു കൊടുത്തത് അധ്യാപകന്‍ മുമ്പ് പഠിപ്പിച്ച വിദ്യാര്‍ത്ഥിയും, ചാടിക്കയറി സീറ്റ് ത'ിയെടുത്തത് ഇപ്പോള്‍ അദ്ദേഹം പഠിപ്പിക്കു വിദ്യാര്‍ത്ഥിയും ആയിരുു. ഇതാണ് തലമുറകളുടെ അന്തരം .വിരമിക്കു അധ്യാപികക്ക് റീത്ത് നല്‍കി കോലം കത്തിക്കു വിദ്യാര്‍ത്ഥികള്‍ പെരുകുത് ഗുരുശിഷ്യ ബന്ധങ്ങളില്‍ വലിയ ഉലച്ചിലുകളും വിള്ളലുകളും വതിന്റെ തെളിവുകള്‍ ആണ്. അധ്യാപക വിദ്യാര്‍ത്ഥി ലയം ബോധന കലയിലെ അനിവാര്യതകളില്‍ ഓണ്. സിനിമ, ബ്രാന്‍ഡുകളുടെ ദുഃസ്വാധീനം ബോധന കലയെ ഭാരപ്പെടുത്തുു. മദ്യപിച്ച് ക്ലാസ് മുറിയില്‍ ഇരിക്കാനും, 'പ്രേമം' സ്‌റ്റൈലില്‍ അധ്യാപികയോട് പ്രണയാഭ്യര്‍ത്ഥന നടത്താനും കാമ ചേഷ്ടകള്‍ പ്രകടിപ്പിക്കാനും പുതുതലമുറ അശേഷം ലജ്ജിക്കുില്ല. ലഹരിയുടെ അമിതമായ ഉപയോഗം മൂലം എങ്ങനെയാണ് തന്റെ കു'ികള്‍ പ്രതികരിക്കുകയെ് ഭയപ്പെ'ു ക്ലാസ് മുറിയിലേക്ക് വിറച്ചു കയറേണ്ടിവരു അധ്യാപകരുടെ എണ്ണവും കൂടിവരുു. ലഹരി വില്ലനായി വിദ്യാലയങ്ങളിലേക്കും ചേക്കേറിയിരിക്കുു. ശിക്ഷ, ശിക്ഷണം കു'ികള്‍ തെറ്റ് ചെയ്താല്‍ എന്തു ചെയ്യും...? ഉപദേശിക്കും ബോധവല്‍ക്കരിക്കും. പിയെും തുടര്‍ാലോ ഉപദേശങ്ങള്‍ വിലപോകില്ലു കണ്ടാല്‍ ശാസിക്കുതും വടിയെടുക്കുതും അധ്യാപകന്റെ കടമയാണ്. എാല്‍ മാഷ് ക്ലാസ് എടുത്താല്‍ മതി കൂടുതലൊും ചെയ്യേണ്ടെ തീ'ൂരം കടുത്ത നിരാശയിലേക്കാണ് അധ്യാപക സമൂഹത്തെ തള്ളിയിടുത്. 'ഗു' എാല്‍ അന്ധകാരവും 'രു' എാല്‍ അരുതെുമാണ്. ഗുരു എാല്‍ അന്ധകാരം അകറ്റുവനെര്‍ത്ഥം. അന്ധകാരത്തെ നീക്കി, പ്രകാശം നിറക്കു ജ്യോതിസ്സ്വരൂപിയാണ്. കണ്ണുരു'രുത് ശാസിക്കരുത് ഉപദേശിക്കരുതെ് തി'ൂരമിറക്കുമ്പോള്‍ അശ്ലീലതയുടെയും ലഹരിയുടെയും അന്ധകാരങ്ങളില്‍ നി് വിദ്യാര്‍ഥികളെ തടയാനും ഗുരുവെ വാക്കിനോട് നീതിപുലര്‍ത്താനും അധ്യാപകന് കഴിയുില്ല. കൗസിലിംഗും ഉപദേശവും ഫലപ്രദമാകാതെ വാല്‍ ലഘുശിക്ഷ തയൊണ് പരിഹാരം. കു'ികളുടെ അവകാശങ്ങള്‍ക്കായുള്ള ഐക്യരാഷ്ട്ര കവെന്‍ഷന്റെ (യു എന്‍ സി ആര്‍ സി) നിലപാടും ഇതുതയൊണ്. യു എന്‍ സി ആര്‍ സി ആര്‍'ിക്കിള്‍ 28(2) പ്രകാരം കു'ികളുടെ മാനുഷിക അന്തസ്സുമായി പൊരുത്തപ്പെടു രീതിയില്‍ ശിക്ഷ നല്‍കുതില്‍ തെറ്റില്ല. അതേസമയം അധ്യാപകന്‍ തന്റെ ദേഷ്യം തീര്‍ക്കാനോ വികാരം പ്രകടിപ്പിക്കാനോ ഉള്ള ഉപകരണമായി വിദ്യാര്‍ഥികളെ ഉപയോഗപ്പെടുത്തരുതെ് മാത്രം. കു'ികളുടെ നന്മ ലക്ഷ്യമി'ും സ്ഥാപന അച്ചടക്ക സംരക്ഷണത്തിനും വിദ്യാര്‍ഥികളെ ശിക്ഷിക്കുത് ക്രിമിനല്‍ കുറ്റമായി കരുതാനാകില്ലെ ഹൈക്കോടതിയുടെ നിരീക്ഷണം ആശ്വാസം നല്‍കുു. അധ്യാപകര്‍ സമൂഹത്തിനും വിദ്യാര്‍ത്ഥിത്വത്തിനും മാതൃകയാവേണ്ടവരാണ്. മഹാത്മാ ഗാന്ധിയുടെ അടുക്കല്‍ ഒരിക്കല്‍ ഒരു രക്ഷിതാവ് മകന്റെ മധുരത്തോടുള്ള ഭ്രമത്തെക്കുറിച്ച് പരാതി പറഞ്ഞു. ഗാന്ധിജിയോട് ഉപദേശിക്കാന്‍ ആവശ്യപ്പെ'പ്പോള്‍ കുറച്ചു ദിവസം കഴിഞ്ഞ് വരൂ എ് പറഞ്ഞു ഗാന്ധിജി അവരെ മടക്കി. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം മടങ്ങി വപ്പോള്‍ അദ്ദേഹം ആ കു'ിയെ ഉപദേശിക്കുകയും ചെയ്തു. ഇത്ര നിസ്സാരമായ കാര്യത്തിന് എന്തിനാണ് അങ്ങ് സമയം ആവശ്യപ്പെ'തെ് ചോദിച്ച രക്ഷിതാവിനോട്. ഞാനും ഒരു മധുര പ്രേമിയായിരുു എന്റെ ഭ്രമം നീക്കാനാണ് സമയം ചോദിച്ചതൊയിരുു ഗാന്ധിജിയുടെ മറുപടി. ചെയ്യാത്തത് ഉപദേശിക്കാന്‍ കഴിയില്ലല്ലോ. ലഹരിയില്‍ നിും അശ്ലീലതകളില്‍ നിും പൂര്‍ണമായി വി'ുനില്‍ക്കാന്‍ മാതൃക അധ്യാപകന് കഴിയേണ്ടതുണ്ട്. പാഠപുസ്തകം വിഭാവനം ചെയ്യു സ്വാതന്ത്ര്യം, ജനാധിപത്യം, മതേതരത്വം തുടങ്ങിയ ഉല്‍കൃഷ്ട തത്വങ്ങളുടെ പ്രയോക്താവായി അധ്യാപകന്‍ ക്ലാസ് മുറിയിലും പുറത്തും മാറേണ്ടതുണ്ട്. കലയില്‍ നിറം കലര്‍ത്താന്‍ ശ്രമിക്കു സത്യഭാമയും സ്വജാതിയെല്ല കാരണത്താല്‍ സഹപാഠിയുടെ മുഖത്തടിക്കാന്‍ ആക്രോശിക്കുകയും വീഡിയോ എടുത്ത് വീരകൃത്യം പുറംലോകത്തെ അറിയിച്ചു ഊറ്റം കൊള്ളു അധ്യാപികയും മുിലിരിക്കു കു'ിയുടെ കുഞ്ഞു മേനിയില്‍ കാമം തിരയു അധ്യാപകരും വര്‍ത്തമാനകാലത്ത് അധ്യാപനം എ ഉല്‍കൃഷ്ട കലക്ക് ശാപമാണ്. കു'ികളെ മനസ്സിലാക്കാനും നിരന്തരം പ്രചോദിപ്പിക്കാനും അധ്യാപകന് കഴിയണം. ഛില ണീൃഹറ ഋറൗരമശേീി നി് ഛംി ംീൃഹറ ഋറൗരമശേീി ലേക്ക് ലോകം മാറിയിരിക്കുു. അധ്യാപക കേന്ദ്രീകൃത വിദ്യാഭ്യാസത്തില്‍ നി് വിദ്യാര്‍ത്ഥി കേന്ദ്രീകൃത വിദ്യാഭ്യാസത്തിലേക്ക് പോലും പലര്‍ക്കും ഇും എത്തിച്ചേരാന്‍ കഴിഞ്ഞി'ില്ല. വിദ്യാര്‍ഥികളെ നമ്മുടെ ലോകത്തെ പരിമിതമായ അറിവുകളിലേക്ക് കൊണ്ടുവരാന്‍ ശഠിക്കാതെ സ്വയമേ ഒരു നവലോകം തീര്‍ക്കാന്‍ വ്യത്യസ്ത കഴിവുകളും അനന്യ സാധാരണ സാധ്യതകളുമുള്ള വിദ്യാര്‍ത്ഥികളെ സഹായിക്കുതാണ് പുതിയകാല അധ്യാപനത്തിന്റെ പ്രഥമകര്‍ത്തവ്യം. വിദ്യാര്‍ത്ഥിയെ പ്രതിഭയിലേക്ക് കൈപിടിച്ചു നയിക്കുവനാണ് സദ്ഗുരുവെ പ്രശസ്ത സാഹിത്യകാരന്‍ ജി ശങ്കരക്കുറുപ്പിന്റെ വിശേഷണം ശ്രദ്ധേയമാണ്. അക സാങ്കേതിക വിദ്യകളുടെ ലോകത്ത് അഭിരമിക്കു യുവതലമുറയോട് സംവദിക്കുമ്പോള്‍ ഈ രംഗത്ത് അവരോട് കിടപിടിക്കാന്‍ സാധിക്കണം. സൈബര്‍ ഇടങ്ങളിലെ നെല്ലും പതിരും തിരിച്ചറിയാനും വേര്‍തിരിച്ച് പറഞ്ഞുകൊടുക്കാനുമുള്ള ശേഷി അധ്യാപകര്‍ ആര്‍ജിക്കേണ്ടതുണ്ട്. മാറു ലോകത്ത് മാറ്റത്തിന് മുമ്പേ നടക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അക സങ്കേതങ്ങള്‍ നമ്മെ പുറംതള്ളുമെതില്‍ സംശയമില്ല. പുതിയ കാലത്ത്, പുതിയ ലോകത്തോട് സംവദിക്കാന്‍ കഴിവുറ്റ അധ്യാപകരാവാന്‍ കഠിന പരിശ്രമവും ആവശ്യമാണ്. പരവായനയും അഗാധമായ ഉള്‍ക്കാഴ്ചയും വര്‍ത്തമാനകാലം അധ്യാപകനില്‍ നി് ആവശ്യപ്പെടുു. ലോണെടുത്തു വീടുവെച്ചു വീടുവിറ്റു ലോ അടച്ചുവെ് രണ്ടുവരിയില്‍ വലിയ ആശയത്തെ ഉള്‍ചേര്‍ക്കു കവികള്‍ക്കിടയില്‍, പൂച്ചയെക്കുറിച്ച് എഴുതുമ്പോള്‍ ഞങ്ങളുടെ പൂര്‍വികര്‍ പണ്ട് എലികളെ പിടിച്ച് ഭക്ഷിച്ചിരുുവെ് മിനിക്കഥ എഴുതി പുതിയ തലമുറയുടെ നിസ്സംഗതയിലേക്ക് വിരല്‍ ചൂണ്ടി നമ്മെ വിസ്മയിപ്പിക്കു കുഞ്ഞു കാഥികര്‍ക്കിടയില്‍ അധ്യാപകന് പ്രതിഭയാകാതിരിക്കാനൊക്കില്ല. അധ്യാപകന്‍ അറിവിന്റെ വിളക്ക് തെളിയിച്ചു ബോധനത്തിന്റെ കാഴ്ച നല്‍കുവനാണെ് വയലാര്‍ രാമവര്‍മ്മ പറഞ്ഞത് ശരിത െഎാല്‍, ഉത്തരാധുനികതയുടെ കാലത്ത് ജ്വലിക്കു കുഞ്ഞു താരകങ്ങള്‍ക്കിടയില്‍ സൂര്യനോളം പ്രഭ ചൊരിയാത്ത അധ്യാപകര്‍ അധികപ്പറ്റാണ്. വിദ്യ പകരുത് മാത്രമല്ല നമ്മുടെ മുിലൂടെ കടുപോകു വ്യത്യസ്തരായ കുരുുകളെ, ജ്വലിക്കുതും മങ്ങിയതുമായ വ്യത്യസ്തരായ താരകങ്ങളെ കൂടുതല്‍ പ്രശോഭിതമാക്കുകയെതാണ് ഗുരുധര്‍മ്മം. എം. ടിയുടെ വാക്കുകള്‍ മന്ത്രം പോലെ ഹൃദയത്തില്‍ സൂക്ഷിക്കാം…. 'അധ്യാപകന്റെ കൈപ്പിടിയിലാണ് ഓരോ വിദ്യാര്‍ത്ഥിയുടെയും ഭാവി നിര്‍ണയിക്കപ്പെടുത്.'

Comments

Popular posts from this blog

രാത്രിമഴ പെയ്തൊഴിഞ്ഞു.

ആസിംക്കയുടെ ചായ മക്കാനി

പദശുദ്ധികോശം