പെൺകുഞ്



   'സ്ത്രീകളുടെ കാര്യത്തിൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കണേ..... ചരിത്രപ്രസിദ്ധമായ തന്റെ വിടവാങ്ങൽ പ്രഭാഷണത്തിനിടെ തിരുമേനി അരുളി. ഫെമിനിസവും പുരുഷാധിപത്യവും ചർച്ചയാകുമ്പോൾ ഈ വാക്കുകൾ ഏറെ പ്രസക്തിയാർജിക്കുന്നു.
     പെൺമക്കളുടെ കൊഞ്ചലിലും ചിണുങ്ങലിലും ആഹ്ലാദിക്കാത്തവരില്ല എന്നാൽ പെൺമക്കൾ ജനിക്കുന്നത് തന്നെ അപമാനമായി കാണുന്നവർക്ക് അവളുടെ പാൽ പുഞ്ചിരി പോലും ആഹ്ലാദം നൽകില്ല. അത് കൊണ്ടു തന്നെയാകാം അവളുടെ ജന്മം തന്നെ അനുഗ്രഹമായി കാണാൻ പരിശുദ്ധ പ്രവാചകൻ പഠിപ്പിച്ചത്. പെൺകുഞ്ഞുങ്ങൾ തന്റെ പിതാവിനെ സ്വർഗത്തിലേക്ക് ആനയിക്കുന്നവരായും പിതാവിന് സ്വർഗം സമ്മാനിക്കപ്പെടാനുള്ള ഹേതുവായുമാണ്         തിരുമേനി പരിചയപ്പെടുത്തിയത്.
മക്കൾക്കിടയിൽ വിവേചനം കാണിക്കരുതെന്ന പ്രവാചക വചനം പുലരുന്ന വീടുകളിൽ നിന്നും 'കരിമീൻ' പ്രശ്നം ഉദിക്കുകയില്ല.
പെൺമക്കളുടെ പാൽ പുഞ്ചിരിയിൽ സ്വർഗം കാണാൻ രക്ഷിതാക്കൾക്ക് സാധിക്കട്ടെ....
    

Comments

Popular posts from this blog

രാത്രിമഴ പെയ്തൊഴിഞ്ഞു.

പദശുദ്ധികോശം

ആസിംക്കയുടെ ചായ മക്കാനി