ഉത്തർപ്രദേശ് ഇലക്ഷൻ റിസൾട്ട്



    ശത്രുവിനെ തിരിച്ചറിയാനും ജനാധിപത്യത്തിന്റെ നിഖിതമായ മാർഗത്തിലൂടെ ഫാസിസത്തെ പരാജയപ്പെടുത്താനുമുള്ള ത്രാണി ഉത്തരേന്ത്യൻ മുസ്ലിമിന് ഇല്ലാതെ പോയത് രാഷ്ട്രീയ അവബോധം നഷ്ടമായത് കൊണ്ട് മാത്രമാണ്. ആട്ടിൻ തോലണിഞ്ഞ ചെന്നായയെ തിരിച്ചറിയാൻ സാധിക്കാതെ പോയ ഒരു പാർശ്വവൽക്കരിക്കപ്പെട്ട ഒരു വിഭാഗമാണ് ഉത്തരേന്ത്യയിലെ മുസ്ലിം സമൂഹമെന്ന് കാലം വീണ്ടും തെളിയിക്കുന്നു.
ധീഷണാ ശാലികളായ പണ്ഡിത വര്യൻ മാരുടേയും  പ്രതിഭാധനരായ നേത്യത്വത്തിന്റെയും ഉയർത്തെഴുന്നേൽപ്പ് കൊണ്ട് മാത്രമേ ഉത്തരേന്ത്യൻ ജനത രക്ഷ പ്രാപിക്കുകയൊള്ളു.
ഖായിതേ മില്ലത്തിന്റെയും, മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെയും , പോക്കർ സാഹിബിന്റേയും, കെ.എം മൗലവിയുടേയും പിൻമുറക്കാരായി ഈ മണ്ണിൽ പിറക്കാൻ കഴിഞ്ഞതിൽ അഭിമാനം തോന്നുകയാണ് .
തിരിച്ചറിവ് പകരുന്ന വിദ്യഭ്യാസവും രാഷ്ട്രീയ നിരാസത്തിന് പകരം രാഷ്ട്രീയബോധവും നമ്മുടെ സഹോദരങ്ങളിൽ വളർത്താൻ പൂർവികരെപ്പോലെ ഈ തലമുറയിലെ പണ്ഡിത-നേതൃത്വത്തിനും സാധ്യമാകട്ടെ !

(2012 മാർച്ച് മാസത്തിൽ എഴുതിയത്)
#മാർച്ച്_10_മുസ്ലിം_ലീഗ്_സ്ഥാപക_ദിനം
#കേരളീയ_മുസ്ലിം_നവോത്ഥാനം
#ഇസ്ലാഹി_പ്രസ്ഥാനം
#Up_Election_result

Comments

  1. വ്യക്തമായ രാഷ്ട്രീയ നിരീക്ഷണം

    ReplyDelete

Post a Comment

Popular posts from this blog

രാത്രിമഴ പെയ്തൊഴിഞ്ഞു.

പദശുദ്ധികോശം

ആസിംക്കയുടെ ചായ മക്കാനി