ഞാനറിയുന്ന എം.എം അക്ബര്‍


     എം.എം അക്ബര്‍ സാഹിബിനെ കുറിച്ച്  അഭ്യൂഹങ്ങളും പരന്ന് കൊണ്ടിരിക്കുന്നു. ഫാസിസത്തിന്‍റെ ഇരതേടല്‍ ഒരുവശത്ത് തിമര്‍ത്താടുബോള്‍ സാക്കിര്‍ നായികിനേയും മക്തി തങ്ങളേയും കാഫിര്‍ എന്നു വിളിച്ച സമുദായം അദ്ദേഹത്തേയും കാഫിറാക്കാന്‍ വെകൃത കാണിക്കുന്നു. അക്ബര്‍ക്കയെ അടുത്തറിയുന്നവര്‍ക്കോ ചുരുങ്ങിയ പക്ഷം അദ്ദേഹത്തിന്‍റെ പ്രഭാഷണങ്ങള്‍ കേട്ടവര്‍ക്കോ അദ്ദേഹത്തില്‍ ഒരു ''ഭീകരവാദി'' യെ കാണാന്‍ കഴിയില്ല.
  സ്നേഹ സംവാദങ്ങളില്‍ അവധാനതയോടെ എതിരാളികളുടെ വിമര്‍ശനങ്ങള്‍ക്ക് പുഞ്ചിരിച്ചു കൊണ്ട് മാത്രം മറുപടി പറയുന്ന ഡിബൈറ്റര്‍,
ഇസ്ലാമിക വിജ്ഞാനത്തോടൊപ്പം ഹൈന്ദവതയിലും ക്രൈസ്തവതയിലും  അഗാധ പാണ്ഢിത്യം ഉണ്ടായിട്ടും തലക്കനം കാണിക്കാത്ത പണ്ഢിതന്‍,
കൂടയുള്ളവരെ കൈപിടിച്ച് ഉയര്‍ത്തുകയും അവരുടെ  വളര്‍ച്ചയില്‍ അവരേക്കള്‍ ഏറെ  സന്തോഷിക്കുകയും ചെയ്യുന്ന നേതൃപാഠവമുള്ള നേതാവ്,
ഇതാണ് ഞാന്‍ അറിയുന്ന അക്ബര്‍ക്ക.
ഇതിന് എതിരായി വല്ല വാക്കോ പ്രവര്‍ത്തനങ്ങളോ അദ്ദേഹത്തില്‍ നിന്നും വന്നിട്ടുണ്ടെങ്കില്‍ അത് ഹാജറാകേണ്ട ധാര്‍മിക ഉത്തരവാധിത്വം അക്ബര്‍ സാഹിബില്‍ 'ഭീകരത' തിരയുന്നവര്‍ക്കില്ലേ?
ഫാസിസം, അവര്‍ക്ക് എല്ലാം അറിയാം എങ്കിലുമവര്‍ എന്തോ മെനയുകയാണ് !
(2016 ഡിസംബർ മാസം എഴുതിയത്)
#westandwithmmakbar
#mmakbar
         

Comments

Post a Comment

Popular posts from this blog

രാത്രിമഴ പെയ്തൊഴിഞ്ഞു.

പദശുദ്ധികോശം

ആസിംക്കയുടെ ചായ മക്കാനി