പുതുമോഡിയുടെ ഗന്ധം അവരും നുകരട്ടെ....
പുതുമോഡിയുടെ ഗന്ധം ഒരു പ്രത്യേക രസമാണ്. പുത്തൻ വസ്ത്രമണിഞ്ഞ് കൂട്ടുകാർക്കിടയിൽ വിലസുന്നത് അതിലേറെ ഹരമാണ്.
പക്ഷേ എല്ലാവർക്കും ഈ ഗന്ധം ആസ്വധിക്കാൻ സാധിക്കാറുണ്ടോ?........
നമ്മുടെ മക്കൾ പെരുന്നാൾ പൊലിമയിൽ പുതുവസ്ത്രങ്ങൾ ധരിച്ച് വിലസുമ്പോൾ അതിലൊന്നും കൂടാതെ ഈദ് മുസല്ലവിട്ട് വീട്ടിലേക്കോടുന്ന കുഞ്ഞു മനസ്സുകൾ എത്രയുണ്ടെന്ന് തിരക്കിയിട്ടുണ്ടോ?
നിനക്കിന്നും പഴയതേ ഒള്ളുവെന്ന കൂട്ടുകാരുടെ ചോദ്യശരമേറ്റ് വാങ്ങാൻ സാധിക്കാത്തതിനാൽ ഉൾവലിയുന്ന കുഞ്ഞു പൈതലുകളെ പഴിക്കാനാകുമോ?
ഇല്ല, നാം വലിച്ചെറിയുന്ന നുരുമ്പിയ വസ്ത്രങ്ങളല്ല ഈ പെരുന്നാളിന് പുതുവസ്ത്രങ്ങൾ തന്നെയവർ ധരിക്കട്ടെ....
പുതു മോഡിയുടെ ഗന്ധം അവരും നുകരട്ടെ....
നമ്മുടെ മക്കളോടൊപ്പം അവരും കളിച്ചു തിമർക്കട്ടെ....
ആ കുഞ്ഞുമനസ്സുകളുടെ കണ്ണീരൊപ്പാനും അതിലേറെ ഓമനമക്കളുടെ മനം നിറഞ്ഞതറിഞ്ഞ് കണ്ണു നിറയുന്ന ഉപ്പമാർക്കും ഉമ്മമാർക്കും ഒരു സഹായഹസ്തവുമാകാം.
ഒരു കുട്ടിക്കെങ്കിലും ഒരു പുതുവസ്ത്രം അണിയിക്കാം നമ്മുടെ മകളുടെ വസ്ത്രത്തിന്റെ അതേ വിലയുള്ള
ഒരു പുതുവസ്ത്രം
ഈ പ്രതിജ്ഞ മനസ്സിൽ കുറിക്കൂ.....
നാഥൻ അനുഗ്രഹിക്കട്ടെ....

Adipoli
ReplyDeleteTouching
ReplyDeleteTouching
ReplyDelete