ഡയറി





ആത്മാംശം എഴുതാൻ 
ഒരുങ്ങിയ ഡയറിയിൽ
വെട്ടിയും തിരുത്തിയും
മായിച്ചും ഒളിപ്പിച്ചും  
ഒടുവിൽ  വരവു ചെലവു
കണക്കുകൾ മാത്രമെഴുതി.
കണക്കു പിഴച്ചൊരു കാലത്ത് 
നിന്നോടും കള്ളം  പറയേണ്ടി 
വന്നെനിക്കിന്നോമനേ..

Comments

Popular posts from this blog

രാത്രിമഴ പെയ്തൊഴിഞ്ഞു.

പദശുദ്ധികോശം

ആസിംക്കയുടെ ചായ മക്കാനി